Breaking News
ഖത്തറില്‍ തണുപ്പ് കൂടുന്നു, ജാഗ്രത പാലിക്കണം
ദോഹ. ഖത്തറില്‍ അനുദിനം തണുപ്പ് കൂടുന്ന സാഹചര്യത്തില്‍ എല്ലാവരും, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അനുയോജ്യമായ വസ്ത്രം ധരിച്ചും ഫ്‌ളൂ വാക്‌സിനുകളെടുത്തും ശൈത്യകാല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം