Breaking News
ഹെല്‍ത്ത് ഇന്‍ഡക്‌സിലും നില മെച്ചപ്പെടുത്തി ഖത്തര്‍
ദോഹ:ഹെല്‍ത്ത് ഇന്‍ഡക്‌സിലും നില മെച്ചപ്പെടുത്തി ഖത്തര്‍. 73.4 പോയിന്റുമായി 97 രാജ്യങ്ങളുടെ റാങ്കിംഗില്‍ 18-ാം സ്ഥാനത്താണ് രാജ്യം. 2024 ജനുവരിയില്‍ 73 പോയിന്റുകള്‍ നേടി 22-ാം സ്ഥാനമായിരുന്നു ഖത്തര്‍ . നംബിയോ ഇന്‍ഡക്‌സില്‍ മികച്ച 20 രാജ്യങ്ങളില്‍ സ്ഥാനം പിടിച്ച ഖത്തര്‍ സൂചികയില്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെഏറ്റവും മികച്ച റാങ്കുള്ള രാജ്യമാണ്.