Breaking News
അല്‍ ഖോര്‍ കോസ്റ്റല്‍ റോഡില്‍ റോഡ് സൈനുകള്‍ പൂര്‍ത്തിയാക്കി അശ് ഗാല്‍
ദോഹ. അല്‍ ഖോര്‍ കോസ്റ്റല്‍ റോഡില്‍ റോഡ് സൈനുകള്‍ പൂര്‍ത്തിയാക്കി അശ് ഗാല്‍. അല്‍ ഖോര്‍ കോസ്റ്റല്‍ റോഡില്‍ റാസ് ലഫാന്‍ ഭാഗത്തേക്കുള്ള പ്രവേശന കവാടങ്ങളിലേക്കും എക്‌സിറ്റുകളിലേക്കും പ്രവേശനം സുഗമമാക്കുന്നതിനായി റോഡ് അടയാളപ്പെടുത്തലുകള്‍ പൂര്‍ത്തിയാക്കുകയും നിരവധി ദിശാസൂചന അടയാളങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത.ായി പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. അഷ്ഗലിന്റെ ഒരു എക്‌സ് പോസ്റ്റ് അനുസരിച്ച്, റാസ് ലഫാന്‍ എക്‌സിറ്റിന് 2 കിലോമീറ്റര്‍ മുമ്പും ശേഷവുമാണ് അല്‍ ഖോര്‍ റോഡില്‍ പണികള്‍ നടന്നത് .