Breaking News

ഈസ്സക്കയുടെ മയ്യിത്ത് കാണിക്കല്‍ ഇശാ നമസ്‌കാരാനന്തരം

ദോഹ. ഇന്ന് രാവിലെ വിടയ പറഞ്ഞ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും സംരംഭകനുമായ ഈസ്സക്കയുടെ മയ്യിത്ത് കാണിക്കല്‍ ഇശാ നമസ്‌കാരാനന്തരമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അബുഹമൂറിലെ പള്ളിയില്‍ വെച്ച് ഇശാ നമസ്‌കാരവും അതിനോടനുബന്ധിച്ച് മയ്യത്ത് നിസ്‌കാരവും കഴിഞ്ഞതില്‍ ശേഷമാണ് മയ്യിത്ത് കാണിക്കുക. ഏകദേശം 7.15 മുതല്‍ 8.30 വരെ മയ്യിത്ത് കാണാന്‍ അവസരമുണ്ടാകുമെന്നാണ് അറിയുന്നത്.

Related Articles

Back to top button
error: Content is protected !!