Local News
ദോഹ വോയിസ് ഇഫ്താര്‍ സംഗമം

ദോഹ : ഖത്തറിലെ കലാകാരന്മാരും കലയെ പ്രോത്സാഹിപ്പിക്കുന്നവരുടെയും കൂട്ടായ്മയായ ദോഹ വോയിസ് ഇഫ്താര്‍ ലാസ ഇവന്റ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് ഫൈസല്‍,ജനറല്‍ സെക്രട്ടറി റമീസ്, ട്രഷറര്‍ ഫാത്തിമ സുനിത , കോ ഓര്‍ഡിനേറ്റര്‍ മുസ്തഫ മുത്തു, നൂര്‍ജഹാന്‍, വൈസ് പ്രസിഡന്റ്: ശറഫുദ്ദീന്‍, റഫീഖ് ജോ: സെക്രട്ടറി നസീര്‍, മിഹ്‌റാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൗഫല്‍, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.