
Local News
2025 ല്‍ 38 അധിക ഇ-സേവനങ്ങള്‍ ആരംഭിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: നിലവിലുള്ള ഇ-സേവനങ്ങള്‍ക്ക് പുറമേ ഈ വര്‍ഷം അവസാനത്തോടെ 38 അധിക ഇലക്ട്രോണിക് സേവനങ്ങള്‍ കൂടി ആരംഭിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം പദ്ധതിയിടുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍, ആറ് പൊതു-സ്വകാര്യ പങ്കാളിത്ത അവസരങ്ങള്‍ അവലോകനത്തിലാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
