Breaking News
അമ്പത്തിമൂന്നാമത് അമീരി കപ്പ് ഫൈനലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദോഹ. അമ്പത്തിമൂന്നാമത് അമീരി കപ്പ് ഫെനല്‍ മെയ് 24 ശനിയാഴ്ച ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാത്രി 9.30 ന് നടക്കുന്ന മല്‍സരത്തില്‍ അല്‍ റയ്യാന്‍ അല്‍ ഗറാഫയെ നേരിടും.
ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അമീര്‍ കപ്പിന്റെ സംഘാടക സമിതി പ്രഖ്യാപിച്ചു.

