Breaking NewsUncategorized

ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ്പ്രിക്‌സ് 2023 ന് 51,725 യാത്രക്കാര്‍ക്ക് സുരക്ഷിത ഗതാഗതമൊരുക്കി മൊവാസലാത്ത്

ദോഹ. ഒക്ടോബര്‍ 6 മുതല്‍ 8 വരെ ഖത്തറില്‍ നടന്ന ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ്പ്രിക്‌സ് 2023 ന് 51,725 യാത്രക്കാര്‍ക്ക് സുരക്ഷിത ഗതാഗതമൊരുക്കി ഖത്തറിന്റെ പൊതുഗതാഗത കമ്പനിയായ മൊവാസലാത്ത് . മൂന്ന് ദിവസം കൊണ്ട് വിസ്മയിപ്പിക്കുന്ന 33,402 കിലോമീറ്റര്‍ ദൂരം പിന്നിട്ട് മൊവാസലാത്ത് ശ്രദ്ധേയമായി.

Related Articles

Back to top button
error: Content is protected !!