Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മനിലയ്ക്കും ദോഹയ്ക്കും ഇടയില്‍ പുതിയ പ്രതിദിന സര്‍വീസ്

ദോഹ. മനിലയ്ക്കും ദോഹയ്ക്കും ഇടയില്‍ പുതിയ പ്രതിദിന സര്‍വീസ് . ഖത്തര്‍ എയര്‍വേയ്സും ഫിലിപ്പീന്‍സ് എയര്‍ലൈന്‍സും സഹകരിച്ചാണ് മനിലയ്ക്കും ദോഹയ്ക്കും ഇടയിലുള്ള പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്. ഈ സര്‍വീസ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിബണ്‍ മുറിച്ച് അധികൃതര്‍ ആഘോഷിച്ചു.

Related Articles

Back to top button