Local News
74 രാജ്യങ്ങളില്‍ നിന്നുള്ള 1,000-ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ ആസ്‌പെറ്റര്‍ വേള്‍ഡ് കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം

ദോഹ. 74 രാജ്യങ്ങളില്‍ നിന്നുള്ള 1,000-ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ ആസ്‌പെറ്റര്‍ വേള്‍ഡ് കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം. സ്‌പോര്‍ട്‌സ് മെഡിസിനില്‍ ഖത്തറിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന സമ്മേളനം ഇന്ന് സമാപിക്കും
