Local News
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ആയുര്‍വേദ ക്ളിനിക്

ദോഹ. ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെപ്രവര്ത്തിക്കുന്ന ആയുര്‍വേദ ക്ളിനികായ ആയുര്‍ രത്നം സ്വദേശികളുടേയും വിദേശികളുടേയും ശ്രദ്ധ നേടുന്നു. മലയാളി, തമിഴ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആയുര്‍വേദ മസാജുകളും ഹിജാമയുമടക്കമുള്ള വിവിധ തരം ചികില്‍സകളാണ് ഇവിടെയുള്ളത്. റയ്യാനില്‍ മിനി മാര്ട്ടിനടുത്തായാണ് ക്ളിനിക് പ്രവര്‍ത്തിക്കുന്നത്.
പുരുഷന്മാര്ക്ക് പുരുഷ തെറാപിസ്റ്റുകളും സ്ത്രീകള്‍ക്ക് സ്ത്രീ തെറാപിസ്റ്റുകളുമുണ്ട് എന്നതും ഈ ക്ളിനിക്കിന്റെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 31319188, 30202617, 77798666 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.