Local News
ഡിംഡെക്‌സ് ഒമ്പതാമത് എഡിഷന്‍ സമാപിച്ചു

ദോഹ. നാവിക രംഗത്തെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നൂതന ഉപകരണങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തിയ
ഡിംഡെക്‌സ് ഒമ്പതാമത് എഡിഷന്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു . ഖത്തര്‍ സായുധ സേനയാണ് പരിപാടി സംഘടിപ്പിച്ചത്.

