Local News
ഷെല്‍ ഇക്കോ-മാരത്തണ്‍ 2026 ലെ ഇന്ത്യന്‍ ടീമുകള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സ്വീകരണം

ദോഹ. ഖത്തറിലെ ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഷെല്‍ ഇക്കോ-മാരത്തണ്‍ 2026-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അഞ്ച് മികച്ച ഇന്ത്യന്‍ ടീമുകളെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആദരിച്ചു.
എച്ച്ആര്‍, കോണ്‍സുലര്‍ മേധാവി രാകേഷ് വാഗ് , ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠന് സംസാരിച്ചു.