Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റഫീഖ് അഴിയൂരിന് യാത്രയയപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന ഖത്തര്‍ ഐ.എം.സി.സി. സ്ഥാപക നേതാക്കളില്‍ ഒരാളും ജിസിസി കമ്മറ്റി ജോയന്റ് കണ്‍വീനറും ആയ റഫീഖ് അഴിയൂരിന് സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് യാത്രയയപ്പ് നല്‍കി.

പരിപാടിയില്‍ ഖത്തര്‍ ഐ.എം.സി.സി. നാഷണല്‍ കമ്മറ്റി പ്രസിഡന്റ് റഷീദ് പടന്നക്കാട്, ജനറല്‍ സെക്രട്ടറി അക്‌സര്‍ മുഹമ്മദ്,  പി.പി.സുബൈര്‍, മുനീര്‍ എന്‍പി,  നൗഷിര്‍ ടിടി,  മന്‍സൂര്‍ കൊടുവള്ളി എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button