
Uncategorized
ഇലക്ട്രിക് കണക്ഷന്സ് ശരിപ്പെടുത്തൂ, അപകടങ്ങളൊഴിവാക്കൂ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇലക്ട്രിക് കണക്ഷനുകളിലെ തകരാറുകള്വീടുകളില് അഗ്നി ബാധക്ക് കാരണമായേക്കുമെന്നതിനാല്‍ ഇലക്ട്രിക് കണക്ഷന്സ് ശരിപ്പെടുത്തൂ, അപകടങ്ങളൊഴിവാക്കൂ എന്ന ശ്രദ്ധേയമായ കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം .
ശരിയായ വയറിംഗും സുരക്ഷിതമായ ഇലക്ടിക് കണക് ഷന്‍സും ഉറപ്പാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത്.