Uncategorized

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 25 ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യയമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 25 ന് നടക്കും. മാസം തോറും അവസാനത്തെ വ്യാഴായ്ചയാണ് ഓപണ്‍ ഹൗസ് നടക്കാറുള്ളത്

ഉച്ചയ്ക്ക് ശേഷം 3 മണിക്ക്, ഇന്ത്യന്‍ അംബാസ്സിഡര്‍ ഓണ്‍ലൈന്‍ വഴിയാണ് ഓപണ്‍ ഹൗസ് നടത്തുക. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ [email protected] എന്ന ഇ -മെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണ് .

Related Articles

Back to top button
error: Content is protected !!