ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു

ദോഹ. ഖത്തറിനകത്തും പുറത്തും പ്രചാരം നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനേഴാം പതിപ്പ് വിതരണം പുരോഗമിക്കുന്നു. ഓണ്‍ലൈനിലും പുസ്തക രൂപത്തിലും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ ഡയറക്റി നിത്യവും ആയിരക്കണക്കിനാളുകളാണ് പ്രയോജനപ്പെടുത്തുന്നത്. www.qatarcontact.com എന്ന വിലാസത്തില്‍ ഡയറക്ടറിയുടെ സമ്പൂര്‍ണ ഓണ്‍ലൈന്‍ എഡിഷനും ലഭ്യമാണ്. കൂടാതെ ൂയരറ മൊബൈല്‍ ആപ്ളിക്കേഷന്‍ ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. റീട്ടെയില്‍ ബിസിനസിനും നെറ്റ് വര്‍ക്കിനും ആശ്രയിക്കാവുന്ന ഏറ്റവും ആധികാരിക സ്രോതസ്സായി അംഗീകരിക്കപ്പെട്ട ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക്് ദോഹയില്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.