
ലുസൈലിലെ ഘര്‍ തായ്ലാബ് ഏരിയയില്‍ അഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ മൂസ അല്‍ ഇസ്ഹാഖ് മസ്ജിദ് ഉദ്ഘാടനം ചെയ്തു
ദോഹ: എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം ലുസൈലിലെ ഘര്‍ തായ്ലാബ് ഏരിയയില്‍ 300 ഓളം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നമസ്‌കരിക്കാന്‍ കഴിയുന്ന അഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ മൂസ അല്‍ ഇസ്ഹാഖ് മസ്ജിദ് ഉദ്ഘാടനം ചെയ്തു മൊത്തത്തില്‍ 1,864 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്നതാണ് ഈ പള്ളി