
Uncategorized
വകറ ഹോസ്പിറ്റല്‍ ആറാം നമ്പര്‍ ഗേറ്റ് താല്‍ക്കാലികമായി അടക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: വകറ ആശുപത്രിയുടൈ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറാം നമ്പര്‍ ഗേറ്റ് ഏപ്രില്‍ 3 മുതല്‍ 11 വരെ അടച്ചിടുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
ഈ കാലയളവില്‍ മുതിര്‍ന്നവര്‍ക്കുള്ള അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനം ഗേറ്റ് 5 വഴിയും പീഡിയാട്രിക് എമര്‍ജന്‍സിയിലേക്കുള്ള പ്രവേശനം ഗേറ്റ് 7 വഴിയുമായിരിക്കും.