Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ ഈ വര്‍ഷത്തെ റമദാന്‍ ഏപ്രില്‍ 13 ന് ആരംഭിക്കാന്‍ സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഈ വര്‍ഷത്തെ റമദാന്‍ ഗോളശാസ്ത്ര നിഗമനങ്ങളനുസരിച്ച് ഏപ്രില്‍ 13 ആരംഭിക്കാനാണ് സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്.
റമദാന്‍ ആരംഭം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക മതകാര്യ മന്ത്രാലയത്തിലെ ചന്ദ്രമാസ കമ്മിറ്റിയായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ വിദഗ്ധര്‍ വ്യക്തമാക്കി.

Related Articles

Back to top button