
ഖത്തറില്‍ മാസപ്പിറവി ദൃശ്യമായില്ല. റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ച
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് അസ്മതയ ശേഷം ഖത്തറില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ ശ്അബാന്‍ 30 ായി കണക്കാക്കി ചൊവ്വാഴ്ചയായിരിക്കും റമദാന്‍ തുടങ്ങുക.
സൗദി അറേബ്യയും റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ചൊവ്വാഴ്ചയാണ് റമദാന്‍ ആരംഭിക്കുക.