Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.ബി.എഫ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കേരള ബിസിനസ് ഫോറം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഐ.സി.ബി.എഫ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കേരള ബിസിനസ് ഫോറം
ഫണ്ട് കെ.ബി.എഫ് പ്രസിഡന്റ് കെ.ആര്‍ ജയരാജ്, ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി, സെക്രട്ടറി ഫാസില്‍ ഹമീദ്, കെ.ബി.എഫ് മെമ്പര്‍ ഗഫൂര്‍ ചിറക്കുഴി എന്നിവര്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി. ജനറല്‍ സെക്രട്ടറി സബിത്ത് സഹീര്‍ സന്നിഹിതനായിരുന്നു.

Related Articles

Back to top button