ആര്‍.ടി. പി. സി. ആര്‍ പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മിക്കവാറും എല്ലാ യാത്രകള്‍ക്കും ആര്‍.ടി. പി. സി. ആര്‍ പരിശോധന ആവശ്യമായി വരികയും ഗവണ്‍മെന്റ് കേന്ദ്രങ്ങളില്‍ ഈ പരിശോധനകള്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെ ആവശ്യക്കാര്‍ ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആര്‍.ടി. പി. സി. ആര്‍ പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിച്ച് പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തി.
കോവിഡ് 19 പരിശോധനയ്ക്കായി നിലവില്‍ സ്വകാര്യ മേഖലയിലെ 58 ആരോഗ്യ കേന്ദങ്ങള്‍ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ആര്‍.ടി. പി. സി. ആര്‍ പരിശോധനക്ക് 300 നിരക്കും ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുണ്ട്.
ആര്‍.ടി. പി. സി. ആര്‍ പരിശോധനക്ക് ഗവണ്‍മെന്റ് അംഗീകരിച്ച 58 കേന്ദ്രങ്ങള്‍ താഴെ പറയുന്നവയാണ്
1 – Al Emadi Hospital
2 – Turkish Hospital
3 – Doha Clinic Hospital
4 – Al Ahli Hospital
5 – Queen Hospital
6 – Dr. Moopen’s Aster Hospital
7 – Magribi Center for Eye, ENT & Dental
8 – Elite Medical Center
9 – West Bay Medicare
10 – Syrian American Medical Center
11 – Future Medical Centre
12 – Dr. Khaled Al Sheikh Ali’s Medical Center
13 – Al Jufairi Diagnosis and Treatment
14 – Al Ahmadani Medical Center
15 – Imara Health Care
16 – KIMS Qatar Medical Center
17 – Allevia Medical Center
18 – Aster Medical Center Plus – Almuntazah
19 – Al Jameel Medical Center
20 – Atlas Medical Center
21 – Al Tahrir Medical Center
22 – Naseem Al Rabeeh Medical Center Doha
23 – Naseem Al Rabeeh Medical Center
24 – New Naseem Al Rabeeh Medical Center
25 -Aster Medical Center – Al Khor
26 – Al Kayyali Medical Center
27 – Abeer Medical Center
28 – Al Esraa Polyclinic
29 – Value Medical Complex
30 – Asian Medical Center W.LL
31 – Dr. Maher Abbas Polyclinic
32 – Sidra Medicine
33 – Al Mansoor Polyclinic
34 – Nova Health Care
35 – Al Sutan Medical Center
36 – Al Fardan Medical With Northwestern Medicine
37- Raha Medical Center W.L.L.
38- Al Shefa Polyclinic D-Ring Road
39 – Planet Medical Center
40- Qatar Petroleum- Al Salata
41- Al Shefa Polyclinic – Al Kharaitiyat
42 – Aster Medical Center Plus
43- Wellcare Polyclinic
44- Tadawi Medical Center
45. Al Salam Medical Polyclinic – Ain Khalid
46. Al Salam Medical Polyclinic – Alkhaisa
47. Al Salam Medical Polyclinic – Muither
48. Premium Naseem Al Rabeeh Medical Center – Doha
49. Millannium Medical Center
50. Aster Medical Center (Industrial Area)
51. Apollo Polyclinic – Qatar
52. Al Esraa Medical Center
53. Focus Medical Centre
54. The Medical Center – Qatar Airways
55. Al Salam Medical Polyclinic Center – Muaither
56. Millannum Medical Center
57. Premium Naseem Al Rabeeh Medical Center – Doha
58. Dr. Hessa Al Buainain Medical Center – Al Jelaiah