
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേയും സംയുക്ത വാര്‍ത്താസമ്മേളനം നാളെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കോവിഡ് സഥിതിഗതികളും നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി പൊതുജനാരോഗ്യ മന്താലയത്തിന്റേയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേയും സംയുക്ത വാര്‍ത്താസമ്മേളനം നാളെ നടക്കും.
പ്രതിദിന കോവിഡ് കേസുകളും ആശുപത്രി കേസുകളും ഗണ്യമായി കുറയുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ചില ഇളവുകളുണ്ടായേക്കുമെന്നാണ് സൂചന