
Breaking News
ഖത്തര്‍ അമീര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണപ്രകാരം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരം ജിദ്ദയിലേക്ക് പോകും.
സന്ദര്‍ശന വേളയില്‍ അമീര്‍ സൗദി കിരീടാവകാശി, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദുമായി കൂടിക്കാഴ്ചച നടത്തും.
ഖത്തറിന്റെ പ്രതിനിധി സംഘം അമീറിനെ അനുഗമിക്കും.