Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വണ്ടികളുടെ റേഡിയേറ്റര്‍ ശ്രദ്ധിക്കണം


ദോഹ. വണ്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും യന്ത്രങ്ങള്‍ക്ക് തീ പിടിക്കാനുള്ള സാധ്യതയില്ലാതാക്കുന്നതിനും വണ്ടികളുടെ റേഡിയേറ്റര്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തി.
വേനല്‍കാലത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. റേഡിയേറ്ററില്‍ ആവശ്യത്തിനോ വെള്ളമോ കൂളന്റോ ഉണ്ട് എന്ന് ഉറപ്പുവരുത്തണം

Related Articles

Back to top button