
Breaking News
ഖത്തറില്‍ ഇന്നും ചൂട് കൂടും, കാറ്റിനും സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്നും ചൂട് കൂടും. വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
നിര്ജലീകരണത്തിന്റേയും സൂര്യാഘാതത്തിന്റേയും സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശത്തിലേക്ക്് നേരിട്ടുള്ള എക്സ്പോഷര്‍ ഒഴിവാക്കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉപദേശിച്ചു