Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ അലുംനി ഷഹീന്‍ മുഹമ്മദ് ഷാഫി പ്രസിഡന്റ്, അക്ബര്‍ അലി ജനറല്‍ സെക്രട്ടറി

ദോഹ : ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌ക്കൂളായ എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ അലുംനിയുടെ 2021-2023 കാലയളവിലേക്കുള്ള പുതിയ പ്രസിഡന്റായി ഷഹീന്‍ മുഹമ്മദ് ഷാഫിയേയും, ജനറല്‍ സെക്രട്ടറിയായി അക്ബര്‍ അലിയേയും തെരഞ്ഞെടുത്തു.

ഫാസില്‍ ഹമീദ് (വൈസ് പ്രസിഡന്റ്) നിഹാദ് അലി (ട്രഷറര്‍) സംറ മെഹബൂബ് (മാര്‍ക്കറ്റിംഗ്) സാജിദ് ഇട്ടൂല്‍ (ഈവന്റ്‌സ്) ജോയിന്റ് സെക്രട്ടറിമാര്‍, സുനില്‍ കെ സുരേഷ് (മെമ്പര്‍ റിലേഷന്‍സ്) മുക്‌സിത്ത് തങ്ങള്‍ (സ്‌പോര്‍ട്‌സ്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

Related Articles

Back to top button