
Breaking News
ജൂലൈ 21 മുതല്‍ 24 വരെ മെട്രോ ഓടില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അടിയന്തിരമായ സിസ്റ്റം അപ്‌ഗ്രേഡിന്റെ ഭാഗമായി ജൂലൈ 21 മുതല്‍ 24 വരെ മെട്രോ ഓടില്ല . ഈദുല്‍ അദ്ഹ അവധിക്ക് മെട്രോ സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് നേരത്തെ തന്നെ ഖത്തര്‍ റെയില്‍ അറിയിച്ചിരുന്നു.
നെറ്റ് വര്‍ക്കിലെ അപ്ഗ്രഡേഷന്‍ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ നടത്താനാകുുമെന്നാണ് ഖത്തര്‍ റെയില്‍
പ്രതീക്ഷിക്കുന്നത്.
ജൂലൈ 9 മുതല്‍ ആഗസ്ത് 13 വരെ വെള്ളിയാഴ്ചകളിലും മെട്രോ സര്‍വീസുകളുണ്ടാവില്ല