Uncategorized

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 379 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 379 പേരെ ഇന്നലെ പോലീസ് പിടികൂടി. 318 പേര്‍ മാസ്‌ക് ധരിക്കാത്തതിന്, 57 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന്, 4 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് എന്നിങ്ങനെയാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!