Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ സമര്‍പ്പിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, വൈദ്യശാസ്ത്ര രംഗത്തെ സജീവ സാന്നിധ്യമായ ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലാണ് പുരസ്‌കാരം സമ്മാനിച്ചത്. ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ ഥാനി, മുനിസിപ്പല്‍ & പരിസ്ഥിതി മന്ത്രാലയം മുന്‍ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, അമീരി ദിവാന്‍ അഡൈ്വസര്‍ ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ ഥാനി. ഡയറക്ടര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ശൈഖ് മുഹമ്മദ് ഹമദ് ജെ അല്‍ ഥാനി തുടങ്ങിയ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

Related Articles

Back to top button