Breaking NewsUncategorized

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിന് കീഴിലുള്ള സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പിന്റെ പ്രവര്‍ത്തന സമയം

ദോഹ. ഖത്തറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിന് കീഴിലുള്ള സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പിന്റെ പ്രവര്‍ത്തന സമയം സല്‍വ റോഡ് ഹെഡ് ക്വാര്‍ട്ടേര്‍സിലും വാദി ബനാത്തിലെ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ഹാള്‍ നമ്പര്‍ പത്തിലും ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12.30 വരെയായിരിക്കും.

Related Articles

Back to top button
error: Content is protected !!