Uncategorized

ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ : ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ ഒളവിലം ചാത്തോത്ത് നാസറാണ് മരണപ്പെട്ടത്. 51 വയസ്സായിരുന്നു. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!