Uncategorized

അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം തകര്‍ത്ത് കസ്റ്റംസ്


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം അബു സംറ ബോര്‍ഡറിലെ ലാന്‍ഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ പരാജയപ്പെടുത്തി. രാജ്യത്തേക്ക് കടക്കുന്ന ഒരു വാഹനത്തിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച 105.85 ഗ്രാം ഹാഷിഷ് വകുപ്പ് പിടികൂടി.

Related Articles

Back to top button
error: Content is protected !!