
Uncategorized
വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക കൃഷി ബോധവല്‍ക്കരണവുമായി എം.ജി.എം. ഹരിതഭവനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക കൃഷി ബോധവല്‍ക്കരണവുമായി എം.ജി.എം. ഹരിതഭവനം. വീടുകളില്‍ ലഭ്യമായ സ്ഥലസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വീട്ടിലേക്കാവശ്യമായ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം.
എം.ജി.എം. പ്രസിഡണ്ട് സൈനബ അന്‍വാരിയക്ക് വിത്തുകള്‍ നല്‍കി ഐ.സി.ബി.എഫ് ട്രഷററും ഡൊമസ്റ്റിക് വര്‍ക്കേര്‍സ്് വെല്‍ഫയര്‍ വകുപ്പ് അധ്യക്ഷയുമായ കുല്‍ദീപ് കൗള്‍ ബഹല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.