Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരംഭകര്‍ക്ക് മികച്ച റഫറന്‍സ് ഗ്രന്ഥം : ടി.എ.ജെ ഷൗക്കത്തലി

ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് മികച്ച റഫറന്‍സ് ഗ്രന്ഥമാണെന്ന് മറൈന്‍ എയര്‍കണ്ടീഷനിംഗ് ആന്റ് റെഫ്രിജേറഷന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ.ജെ ഷൗക്കത്തലി അഭിപ്രായപ്പെട്ടു

വിവിധ സ്ഥാപനങ്ങളിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടേയും സംരംഭകരുടേയും വിശദാംശങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്ന ഡയറക്ടറി ഖത്തറില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കും പുതുതായി ബിസിനസ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും റെഡി റഫറന്‍സായി പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button