Uncategorized
ഐ.സി.ബി. എഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി തൃശൂര്‍ ജില്ല സൗഹൃദ വേദി രംഗത്ത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഐ.സി.ബി. എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി തൃശൂര്‍ ജില്ല സൗഹൃദ വേദി രംഗത്ത് . അംഗങ്ങളെ ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്താണ് ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ല സൗഹൃദ വേദി മുന്നോട്ടുവന്നത്.
ഇന്‍ഷ്യൂറന്‍സില്‍ ചേര്‍ന്ന അംഗങ്ങളുടെ രേഖകള്‍ വേദി പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി, ട്രഷറര്‍ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് ഐ.സി. ബി. എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന് കൈ മാറി