Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ കലണ്ടര്‍ പ്രകാശനം ചെയ്തു

ദോഹ : ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ 2022 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ട്രഷറര്‍ ടി. പി. നൗഷാദിന് നല്‍കി പ്രസിഡന്റ് വി. എന്‍ നൗഷാദ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ജനറല്‍ സെക്രട്ടറി ടി. പി. ഹാരിസ്, റഷീദ് കേണ്ടന്‍, സിദ്ദിഖ്. വി. കെ, സലീം സലാം, യു.എം.പി. നാസര്‍, ഷമീര്‍. എ.പി , ഷഹബാസ് തങ്ങള്‍, ജറീഷ് എളയടത്ത്, ഫൈസല്‍. പി, ഗഫൂര്‍.ടി.ബി എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button