
ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സേവനങ്ങളുമായി ഡാസല്‍ ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സേവനങ്ങളുമായി ഡാസല്‍ ഖത്തര്‍ . മിതമായ നിരക്കില്‍ മികച്ച സേവനങ്ങളാണ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഡാസല്‍ ഖത്തര്‍ നല്‍കുന്നത്.
ഓഡിറ്റിംഗ് സര്‍വീസസ്, ടാക്‌സ് കാര്‍ഡ്, ടാക്‌സ് ക്‌ളിയറന്‍സ്, എക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, കമ്പനി ക്‌ളോസിംഗ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ടൈപിംഗ്, ട്രാന്‍സ് ലേഷന്‍, ഹുകൂമി സര്‍വീസസ്, വേജ് പ്രൊട്ടക് ഷന്‍ സര്‍വീസസ്, എച്ച്. ആര്‍.സര്‍വീസസ്, എം. ഒ. ഐ. സര്‍വീസസ്, പി.ആര്‍. ഔട്ട് സോര്‍സിംഗ്, ക്‌ളാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് , പാര്‍ട്ട്ണര്‍ ചേഞ്ച് തുടങ്ങിയ വിവിധ സേവനങ്ങള്‍ വിശ്വസ്തമായി ചെയ്താണ് ഡാസല്‍ ഖത്തര്‍ ജനകീയമായത്.
സേവനങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 55424855, 77821415 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്