
ഖത്തര്‍ ടെക്കിന്റെ പ്രൊജക്ടിലേക്ക് മെക്കാനിക്കല്‍ സെയില്‍സ് എഞ്ചിനീയറെ ആവശ്യമുണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ ഖത്തര്‍ ടെകിന്റൈ പ്രൊജക്ടിലേക്ക് മെക്കാനിക്കല്‍ സെയില്‍സ് എഞ്ചിനീയറെ ആവശ്യമുണ്ട്
മെക്കാനിക്കല്‍ എഞ്ചിീയര്‍ ഡിപ്‌ളോമയും സെയില്‍സ് എഞ്ചിനീയറായി മൂന്ന് വര്‍ഷത്തെ പരിചയവുമുള്ളവര്‍ക്ത് അപേക്ഷിക്കാം.
ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും രേഖകളും career@qatartec.org എന്ന വിലാസത്തില്‍ അയക്കണം .