
ഫോട്ട വടം വലി മല്‍സരം മാറ്റി വെച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കായിക ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ നേതൃത്തത്തില്‍ നടത്താനിരുന്ന വടംവലി മത്സരം ചില
സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരിക്കുന്നതായും, മാറ്റി വച്ച വടംവലി മത്സരം മറ്റെരു ദിവസം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.