
Archived Articles
സാംസ്‌കാരിക പാരമ്പര്യങ്ങള്‍ തേടി ബ്രിട്ടീഷ് പാര്‍ലമെന്ററി സര്‍വകക്ഷി സംഘം ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സാംസ്‌കാരിക പാരമ്പര്യങ്ങള്‍ തേടി ബ്രിട്ടീഷ് പാര്‍ലമെന്ററി സര്‍വകക്ഷി സംഘം ദോഹയില്‍ .
ഖത്തറിലെ സുപ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ സൂഖ് വാഖിഫിലും പരിസരങ്ങളിലും സംഘം കഴിഞ്ഞ ദിവസം സൂഖ് വാഖിഫിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി