
Breaking News
32 കിലോ നിരോധിത പുകയില പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് യാത്രക്കാരന്റെ ബാഗേജില്‍ നിന്നും 31.85 കിലോ നിരോധിത പുകയില പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.
https://twitter.com/Qatar_Customs/status/1505830231705329669