- June 26, 2022
- Updated 11:47 am
NEWS UPDATE
ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ബിസിനസ്സ് പ്രമുഖർക്ക് സമ്മാനിച്ചു
- March 21, 2022
- IM SPECIAL
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ബിസിനസ്സ് പ്രമുഖർക്ക് സമ്മാനിച്ചു.
ഖത്തറിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ പ്രസിദ്ധീകരണം ഏറെ ശ്രദ്ധേയമായ ശ്രമമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ ബിസിനസ്് പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
ബെക്കോണ്‍ ഗ്രൂപ് ഓഫ് കമ്പനീസ് സിഇഒ നംറാസ് പി.എന്‍, എന്‍എഫ്ബി ഖത്തര്‍ ഡയറക്ടര്‍ എ.എം. അജ്മല്‍, ഈസ്‌റ്റേണ്‍ എക്‌സ്‌ചേഞ്ച് ഓപറേഷന്‍ മാനേജര്‍ റിഷി, ഫയര്‍മാന്‍ ബിസിനസ്സ് ഡവലപെമെന്റ് മാനേജര്‍ സുജിത്ത് സി, പാരിസ് ഇന്റര്‍നാഷണല്‍ സിഇഒ മുഹമ്മദ് ഇസ്മായില്‍ തുടങ്ങി നിരവധി പേരാണ് പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിയത്.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം