Archived Articles

ഖത്തറില്‍വച്ച് മരണപ്പെട്ട അബ്ദുല്‍ സമദിന്റെ മൃതദേഹം ഖബറടക്കി

ദോഹ. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് സ്വദേശി കുട്ടുവൻ വീട്ടിൽ അബ്ദുൾസമദ്‌ ( 70)ൻറെ മൃതദേഹം അബു ഹമൂർ ഖൽബർസ്ഥാനിൽ അടക്കം ചെയ്തു.


40 വർഷത്തോളം ഖത്തർ പ്രവാസി ആയിരുന്നു. ഭാര്യ കെ.പി റൗളത്ത്, ഏക മകൻ റഈസ് എന്നിവർ ഖത്തറിലുണ്ട്.

Related Articles

Back to top button
error: Content is protected !!