Archived Articles
ഫിഫ 2022 ഖത്തര്‍ ലോക കപ്പിന്റെ ഭാഗ്യ ചിഹ്നമായ ലഈബിന്റെ സ്റ്റാമ്പ് പുറത്തിറക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ഖത്തര്‍ ലോക കപ്പിന്റെ ഭാഗ്യ ചിഹ്നമായ ലഈബിന്റെ സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ് . കഴിഞ്ഞ ദിവസം 3-2-1 ഖത്തര്‍ ഒളിംബിക് ആന്റ്് സ്പോര്‍ട്സ് മ്യൂസിയത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ലഈബിന്റെ ഔദ്യോഗിക സ്റ്റാമ്പ്് പുറത്തിറക്കിയത്.