
Archived Articles
ഖത്തറിലേക്ക് ഷാബോ കടത്താനുള്ള ശ്രമം തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് ഷാബോ (ഷാബു) കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ തപാല്‍ കണ്‍സൈന്‍മെന്റ് വിഭാഗം പരാജയപ്പെടുത്തി.
തൊപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഷാബോ എന്ന മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ വകുപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 985 ഗ്രാം ആണെന്ന് വകുപ്പ് ട്വീറ്റ് ചെയ്തു