Archived ArticlesUncategorized
പെരിന്തല്‍മണ്ണ ഐ.എസ്. എസ് സ്‌കൂള്‍ ഖത്തര്‍ അലുംനി മീറ്റ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. പെരിന്തല്‍മണ്ണ ഐ.എസ്. എസ് സ്‌കൂള്‍ ഖത്തര്‍ അലുംനി മീറ്റ് സംഘടിപ്പിച്ചു. ഐ സ് സ് സ്‌കൂള്‍ മുന്‍ അദ്ധ്യാപകനും ദോഹ ന്യൂ എം ഇ.എ സ് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഡോ മുഹമ്മദ് ഹനീഫ് മുഖ്യഅതിഥി ആയിരുന്നു.
അലുംനി മീറ്റിന് നൗഫല്‍ പാതാരി, മനാഫ് പിസി,, ഷഹ്ന ബാരി, പിസി നൗഫല്‍ കട്ടുപ്പാറ, റോണി, സോഹൈല്‍, അഷ്റഫ്, ഫൈസല്‍, യൂനുസ്, രജീമ് കുട്ടി, നാസിഫ്, ഹാഫിസ് എന്നിവര്‍ നേതൃത്വം നല്‍കി.