Breaking News
ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തന്നെ 1094 കമ്മ്യൂണിറ്റി കേസുകളും 199 യാത്രക്കാരിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു രാജ്യത്തെ മൊത്തം കേസുകള്‍ 7595 ആയി കഴിഞ്ഞ ആഴ്ചയിലെ പ്രതിദിന ശരാാശരി 990
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ്് ഭീഷണി ഗുരുതരമായി തുടരുന്നു. ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തന്നെ
1094 കമ്മ്യൂണിറ്റി കേസുകളും 199 യാത്രക്കാരിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകള്‍ 7595 ആയി
കഴിഞ്ഞ ആഴ്ചയിലെ പ്രതിദിന ശരാാശരി 857 കമ്മ്യൂണിറ്റി കേസുകളും 133 യാത്രക്കാരിലെ കേസുകളുമടക്കം 990 ആയി ഉയര്‍ന്നു.
സ്ഥിതി അത്യന്തം ഗുരുതരം. അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. സുരക്ഷമുന്‍കരുതലുകളും ശാരീരിക അകലം പാലിക്കലും അനിവാര്യം.