Archived Articles
സംസ്കാര ഖത്തര്‍ കൂട്ടുകാര്‍ നാട്ടില്‍ ഒത്തുചേര്‍ന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. സംസ്കാര ഖത്തര്‍ കൂട്ടുകാര്‍ നാട്ടില്‍ ഒത്തുചേര്‍ന്നു. അകാലത്തില്‍ വിടപറഞ്ഞ സംസ്കാര ഖത്തര്‍ അംഗം ഷാജി കെ അബ്ദുവിനെ അനുസ്മരിക്കുവാനും ദോഹ സ്മരണകള്‍ പങ്കുവെക്കാനുമാണ് സംസ്കാര ഖത്തര്‍ കൂട്ടുകാര്‍ സഗീര്‍ പണ്ടാരത്തിലിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നത്.